tag:blogger.com,1999:blog-8072965941231762377.post6921364151925509549..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: ക്രാഷ് ലാന്റ് 1 -പ്രേതവിമാനം!ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger83125tag:blogger.com,1999:blog-8072965941231762377.post-59497517216675284562011-10-16T15:10:33.204+03:002011-10-16T15:10:33.204+03:00നന്നായിഎഴുതിയിരിക്കുന്നു..നന്നായിഎഴുതിയിരിക്കുന്നു..aaryaprabha ആര്യപ്രഭhttps://www.blogger.com/profile/06549329437663245422noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-21979484100035729122011-10-09T19:10:10.184+03:002011-10-09T19:10:10.184+03:00നല്ല പോസ്റ്റ്!നല്ല പോസ്റ്റ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-86461329978111656072011-10-06T11:11:45.384+03:002011-10-06T11:11:45.384+03:00സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നല്ല അവതരണ...സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നല്ല അവതരണം... ഇഷ്ടായിഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-34411553726067916352011-09-24T09:56:03.767+03:002011-09-24T09:56:03.767+03:00aloo..super!aloo..super!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-16642113568414463802011-09-23T19:08:06.703+03:002011-09-23T19:08:06.703+03:00പരീക്ഷണം കൊള്ളാം. ജിജ്ഞാസയോടെ അവസാനം വരെ വായിച്ചു....പരീക്ഷണം കൊള്ളാം. ജിജ്ഞാസയോടെ അവസാനം വരെ വായിച്ചു. (ജുറാസിക് പാര്‍ക്ക് എഴുതിയ ആളിന്റെ “എയര്‍ ഫ്രെയിം” എന്നൊരു നോവല്‍ ഉണ്ട്. വിമാനസാങ്കേതികതയുടെ നല്ലൊരു രൂപം കിട്ടും അത് വായിച്ചാല്‍)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-62283679047403927312011-09-15T15:04:05.854+03:002011-09-15T15:04:05.854+03:00എല്ലാപേര്‍ക്കും വീണ്ടും നന്ദി.എല്ലാപേര്‍ക്കും വീണ്ടും നന്ദി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-33315492634084874082011-09-13T14:30:30.721+03:002011-09-13T14:30:30.721+03:00ക്രൈം ത്രില്ലെര്‍ പോലെ ....സൂപ്പര്ക്രൈം ത്രില്ലെര്‍ പോലെ ....സൂപ്പര്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-8492716158004128772011-09-12T10:57:00.868+03:002011-09-12T10:57:00.868+03:00ശ്വാസം അടക്കി ആകാംക്ഷയോടെയാണ് മുഴുവനും വായിച്ചു ത...ശ്വാസം അടക്കി ആകാംക്ഷയോടെയാണ് മുഴുവനും വായിച്ചു തീര്‍ത്തത് ....... ഇനിയും തുടരുക.....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-71024640722892699262011-09-10T04:23:53.064+03:002011-09-10T04:23:53.064+03:00നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ഡിസ്കവറി ചാനലിലും വന്‍...നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ഡിസ്കവറി ചാനലിലും വന്ന സീരീസ് ആസ്പദമാക്കി എഴുതിയത്.തീവ്രത ഒട്ടും നഷ്ടപ്പെടാതെ ഭംഗിയായി എഴുതിയിരിക്കുന്നു.തീർച്ചയായിട്ടും ഇതു പോലെയുള്ള എഴുത്തു തുടരണം.നന്നായിട്ട് എഴുതാൻ കഴിവുള്ള ആളല്ലേ. അശംസകൾ.

ഓണാശംസകൾഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-28577776696592339042011-09-08T18:08:01.198+03:002011-09-08T18:08:01.198+03:00സൂപ്പെര്ബ്..!
ഭാഷയ്ക്ക് ഫുള്മാര്ക്കുണ്ട്!സൂപ്പെര്ബ്..!

ഭാഷയ്ക്ക് ഫുള്മാര്ക്കുണ്ട്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-20446332730497000302011-09-05T13:06:50.247+03:002011-09-05T13:06:50.247+03:00കൊള്ളാം. നന്നായിട്ടുണ്ട്. ഒന്നു കൂടി വായിക്കണം. തു...കൊള്ളാം. നന്നായിട്ടുണ്ട്. ഒന്നു കൂടി വായിക്കണം. തുടരുക. നല്ല മിനക്കെട്ടിട്ടുണ്ടെന്നു മനസ്സിലായി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-76295793643263224832011-09-03T19:27:05.246+03:002011-09-03T19:27:05.246+03:00വണ്ടര്ഫുള്, മാഗ്നിഫിസന്റ്റ്, ഇന്‍ക്രെഡിബിള്‍, കി...വണ്ടര്ഫുള്, മാഗ്നിഫിസന്റ്റ്, ഇന്‍ക്രെഡിബിള്‍, കിടു, കിടിലന്‍, കിക്കിടിലന്‍....
ആളൂ, മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ ഉടനെ തുടര്‍ ഭാഗം പോസ്റ്റൂ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-32698247026123196632011-09-03T09:54:45.661+03:002011-09-03T09:54:45.661+03:00കഷ്ട്ടം.....ഇന്നിപ്പോള്‍ വിമാനത്തില്‍ കേറാനെ പേടിയ...കഷ്ട്ടം.....ഇന്നിപ്പോള്‍ വിമാനത്തില്‍ കേറാനെ പേടിയാപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-14547063605616231942011-09-02T21:39:36.192+03:002011-09-02T21:39:36.192+03:00പലരും 'തെറ്റി'ധരിച്ച പോലെ ഇതൊരു 'തുടര്‍...പലരും 'തെറ്റി'ധരിച്ച പോലെ ഇതൊരു 'തുടര്‍'ക്കഥയല്ല എന്നറിയിക്കട്ടെ. ഇത് ഒരു സംഭവം മാത്രമാണ്. മാത്രവുമല്ല ഈ സംഭവം ഈ ഒരു പോസ്റ്റില്‍ അവസാനിക്കുകയും ചെയ്തു. ക്രാഷ് ലാന്‍ഡ് എന്നത് ഒരു തുടര്‍ സീരീസ് ആയിരിക്കും. അതിലെ ആദ്യത്തെ പോസ്റ്റ് ആണിത്. മിക്കവാറും എല്ലാ എപ്പിസോഡുകളും ഒറ്റ പോസ്റ്റില്‍ തന്നെ തീര്‍ക്കാന്‍ ശ്രമിക്കും.
വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ പേര്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നു.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-16860258428161632002011-09-02T21:09:40.093+03:002011-09-02T21:09:40.093+03:00മനുഷ്യരെ പേടിപ്പിക്കാനായിട്ട് ഇറങ്ങി കൊളള്ളും..
വര...മനുഷ്യരെ പേടിപ്പിക്കാനായിട്ട് ഇറങ്ങി കൊളള്ളും..
വര്‍ഷമിത്രയും ആയെങ്കിലും ഒരോ യാത്രയും എത്രമാത്രം പേടിക്കാറുണ്ടെന്ന് എനിക്കേ അറിയൂ തിരിച്ച് ലാന്‍ഡ് ചെയ്യുമ്പോള്‍ സത്യമായും ദൈവത്തിനു നന്ദി പറയും..

കഥ കൊള്ളാം മനസ്സില്‍ പേടിയുള്ളത് കൊണ്ട് കൂടിയാവും
ഒരു വല്ലാത്ത ഫീലിങ്ങ് ആരുന്നു വായിച്ചപ്പോള്‍ ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-82155380904873093762011-09-02T19:12:15.184+03:002011-09-02T19:12:15.184+03:00ഇമ്മാതിരി സാധനം ഇടക്കങ്ങ്ട് പൂശ് മോനേ.ഇമ്മാതിരി സാധനം ഇടക്കങ്ങ്ട് പൂശ് മോനേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-14170628893859537592011-09-01T21:06:51.502+03:002011-09-01T21:06:51.502+03:00വിമൽ... തുടരണോന്നോ...? തുടർന്നില്ലെങ്കിൽ അവിടെ വന്‍...വിമൽ... തുടരണോന്നോ...? തുടർന്നില്ലെങ്കിൽ അവിടെ വന്ന് ഇടി തരും... അല്ലെങ്കിൽ വേണ്ട... അവിടെ വരണമെങ്കിൽ വിമാനത്തിൽ കയറണമല്ലോ... (ഇനിയിപ്പോൾ നാട്ടിലെങ്ങനെ പോകും...?)

ശ്വാസം പിടിച്ചിരുന്നാണ് വായിച്ചത്... പത്തിൽ പത്ത് മാർക്കും തന്നിരിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-17606252492661379492011-09-01T15:15:27.743+03:002011-09-01T15:15:27.743+03:00കുറേ കാലമായി ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കിട്ട്.. ഇപ...കുറേ കാലമായി ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കിട്ട്.. ഇപ്പോളാണ് ഇത് കണ്ടത്. നല്ല ത്രില്ലടിപ്പിക്കുന്ന എഴുത്ത്. കൂടുതൽ ക്രാഷ് ലാൻഡ് സീരീസുകളാണോ ഇനി വരുന്നത്..? വേഗം പോരട്ടെ മച്ചാ.. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-29319356611065457612011-08-30T13:14:31.215+03:002011-08-30T13:14:31.215+03:00എഴുതിക്കോ എഴുതിക്കോ..നിര്‍ത്തണ്ട...തകര്‍ത്തോ ..ഞാന...എഴുതിക്കോ എഴുതിക്കോ..നിര്‍ത്തണ്ട...തകര്‍ത്തോ ..ഞാന്‍ കാണും അവസാന വരി വരെ വായിച്ചു കൂട്ടാന്‍..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-33191041723293671702011-08-29T20:57:30.070+03:002011-08-29T20:57:30.070+03:00ചില തിരക്കുകളാല്‍ വായിക്കുവാന്‍ മാറ്റി വച്ചതായിരുന...ചില തിരക്കുകളാല്‍ വായിക്കുവാന്‍ മാറ്റി വച്ചതായിരുന്നു ഈ പോസ്റ്റ്.
ചിരിപ്പിക്കുന്ന പോസ്റ്റു മാന്‍ ഇത്ര സീരിയസ്സായ പോസ്റ്റു മായി എത്തുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
പരീക്ഷണത്തിന് ഫുള്‍ തന്നിരിക്കുന്നു.(മാര്‍ക്ക്)
വായന തുടങ്ങുമ്പോള്‍ പെട്ടെന്ന് തീരും എന്ന് കരുതിയതാണ്.
നീളം കൂടുതല്‍ ഉണ്ടെന്ന തോന്നല്‍ വായിച്ച് കഴിഞ്ഞിട്ടും ഉണ്ടായില്ല.
ഈ വിധം പത്ത് അദ്ധ്യായം ഉണ്ടായിരുന്നെങ്കിലും ഒറ്റ ഇരുപ്പില്‍ വായിച്ചു പോയേനെ.
എന്തായാലും തുടങ്ങി വച്ചതല്ലേ...ആകാംക്ഷ ഉണ്ടാക്കിയതല്ലേ...തുടര്‍ന്നേ മതിയാകു...
കാത്തിരിക്കുന്നു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-65619667973942805312011-08-29T02:05:40.048+03:002011-08-29T02:05:40.048+03:00ഉള്ളത് പറയാല്ലോ ..അല്പം പോലും ബോര് അടിപ്പിക്കാത്ത...ഉള്ളത് പറയാല്ലോ ..അല്പം പോലും ബോര് അടിപ്പിക്കാത്ത വിവരണം ,,അപ്പൊ ഇനിയും ഇതുവഴി വരാം മാഷേ !!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-87581671163688354872011-08-29T01:46:32.508+03:002011-08-29T01:46:32.508+03:00ഇത് വളരെ വൃത്തിയുള്ള എഴുത്താണ്. ഒരു ഡിറ്റക്ടീവ് ന...ഇത് വളരെ വൃത്തിയുള്ള എഴുത്താണ്. ഒരു ഡിറ്റക്ടീവ് നോവല്‍ വായിക്കുന്ന പ്രതീതി. ബ്ലോഗില്‍ സാധാരണ കാണാത്ത വിധത്തില്‍ ഉദ്വോഗജനകവും ജിജ്ഞാസ ജനിപ്പിക്കുന്നതും ആയിരുന്നു. വളരെ നന്നായിട്ടുണ്ട്. തുടരുക.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-28901618202775586132011-08-28T14:34:26.031+03:002011-08-28T14:34:26.031+03:00വളരെ നന്നായിട്ടോ...തുടക്കം മുതല്‍ ഒടുക്കം വരെ സസ്പ...വളരെ നന്നായിട്ടോ...തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് നിലനിര്‍ത്തി...അടുത്ത പരീക്ഷണത്തിനു കാത്തിരിക്കുന്നു..:)Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-42512242120693217112011-08-28T10:33:39.889+03:002011-08-28T10:33:39.889+03:00വിമല്‍ :നര്‍മ ലേഖനങ്ങളെക്കാള്‍ നിനക്ക് ശോഭിക്കാന്‍...വിമല്‍ :നര്‍മ ലേഖനങ്ങളെക്കാള്‍ നിനക്ക് ശോഭിക്കാന്‍ കഴിയുന്നത് ഇത് പോലുള്ള രചനകളിലാണ് ..മുന്‍പ് ഒരു കുറ്റാന്വേഷണ കഥ എഴുതിയപ്പോളും ഈ മുറുക്കം ഉണ്ടായിരുന്നു .
വളരെ നന്നായിട്ടുണ്ട് ..ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ കണ്ടെത്തി എഴുത്ത് തുടരുക :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-1878712022054792722011-08-28T10:32:21.375+03:002011-08-28T10:32:21.375+03:00വായനക്കാരന് തുടക്കം മുതല്‍ അവസാനം വരെ ആകാംഷ നല്കി...വായനക്കാരന് തുടക്കം മുതല്‍ അവസാനം വരെ ആകാംഷ നല്കിയ വിവരണം ഈ പരീക്ഷണത്തില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com