tag:blogger.com,1999:blog-8072965941231762377.post6237576832521048965..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: Murder!! Part -3ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger38125tag:blogger.com,1999:blog-8072965941231762377.post-89549441118638794242010-11-11T08:36:01.202+02:002010-11-11T08:36:01.202+02:00ഒരുപാടു താമസിച്ചു പോയി . പക്ഷെ ഇത് വായിച്ചിട്ടേ ഞാ...ഒരുപാടു താമസിച്ചു പോയി . പക്ഷെ ഇത് വായിച്ചിട്ടേ ഞാന്‍ ക്ലൈമാക്സ് വായിക്കൂ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-84427565196904051012010-11-05T21:17:07.539+02:002010-11-05T21:17:07.539+02:00അങ്ങനെ ഭാഗം മൂന്നും കിടിലൻ ആയി, ഇനി നാലിലേക്ക്...അങ്ങനെ ഭാഗം മൂന്നും കിടിലൻ ആയി, ഇനി നാലിലേക്ക്...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-1091031064516667932010-11-04T22:12:00.814+02:002010-11-04T22:12:00.814+02:00ടെൻഷനടിച്ചു നിൽക്കുന്നു...ടെൻഷനടിച്ചു നിൽക്കുന്നു...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-79703554773984009552010-11-04T06:11:05.387+02:002010-11-04T06:11:05.387+02:00ഇത് പ്രശ്നമാണല്ലോ.ഇത് പ്രശ്നമാണല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-66049832114585508022010-11-04T03:09:58.652+02:002010-11-04T03:09:58.652+02:00ഹല്ലോ.. ചോദിക്കാനും പറയാനും ആരുമില്ലെ?.. ദിവസം മൂന...ഹല്ലോ.. ചോദിക്കാനും പറയാനും ആരുമില്ലെ?.. ദിവസം മൂന്നായി.. ടെൻഷനടിപ്പിച്ചു കൊന്നാൽ അതിനും അന്വേക്ഷണം വരും...ഓർമ്മയിരിക്കട്ടെ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-89639764576691723682010-11-03T22:08:25.599+02:002010-11-03T22:08:25.599+02:00ആളു ഇപ്പൊ ആളു മാറ്റി ക്കളിക്കുകയാണ് ...ഒരു മാതിരി ...ആളു ഇപ്പൊ ആളു മാറ്റി ക്കളിക്കുകയാണ് ...ഒരു മാതിരി എല്ലാ കഥാ പാത്രങ്ങളും ഇപ്പോള്‍ വായനക്കാരാല്‍ കൊലപാതകി ആയി ആരോപിക്കപ്പെട്ടു കഴിഞ്ഞു ... അടുക്കള പ്പുക കൊണ്ട രണ്ടു കണ്ണുകള്‍ എന്ന സസ്പെന്‍സ് സൂത്ര പ്പണി യാണ് ..അത് വേലക്കാരി ശന്തയാണെന്ന് നേരിട്ട് പറഞ്ഞാലും എന്താ കുഴപ്പം ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-91146243367632256582010-11-03T05:06:07.408+02:002010-11-03T05:06:07.408+02:00ഇത്തിരി വൈകിയാണെങ്കിലും ഞാനുമെത്തി, ഹി..ഹി..ഹി
ഇമ്...ഇത്തിരി വൈകിയാണെങ്കിലും ഞാനുമെത്തി, ഹി..ഹി..ഹി
ഇമ്മാതിരി കലക്കൻ പരിപാടിയൊക്കെ ഇവിടെ നടക്കുന്നുണ്ടല്ലേ..
കൊള്ളാം..

അയ്യോ..സാറേ..ഇടിക്കല്ലേ,എനിക്കൊന്നുമറിയില്ലേ.. എന്റെ ബ്ലഡ്ഡ് AB നെഗറ്റീവല്ലേ...kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-65321836293962128582010-11-03T01:07:30.692+02:002010-11-03T01:07:30.692+02:00യ്യോ കണ്ണുകള്‍ ..
ദേ ഉള്ള കാര്യം ഞാന്‍ പറയാം എനിക്...യ്യോ കണ്ണുകള്‍ ..
ദേ ഉള്ള കാര്യം ഞാന്‍ പറയാം എനിക്ക് ഈയിടെ ലേശം ബി പി കൂടുതലാ
അതു കൊണ്ട് ഒത്തിരി പേടിപ്പിക്കരുത് ..ആകാംഷ ഒട്ടുമെ പറ്റില്ല..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-36896137906109461042010-11-02T19:23:47.945+02:002010-11-02T19:23:47.945+02:00അ..അ..ആ..അങ്ങിനെയൊരു കാര്യം ഞാന്‍ മറന്നൂട്ടാ..
വായ...അ..അ..ആ..അങ്ങിനെയൊരു കാര്യം ഞാന്‍ മറന്നൂട്ടാ..
വായാടി പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്...
നീരാളി കല്ലിവല്ലി...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-36794422596053291322010-11-02T18:41:28.526+02:002010-11-02T18:41:28.526+02:00ഉം...
ഇതിന്റെ ക്ലൈമാക്സ് ആയി എന്നു കരുതി വന്നതാ......ഉം...
ഇതിന്റെ ക്ലൈമാക്സ് ആയി എന്നു കരുതി വന്നതാ....
ഇനി അഞ്ചാം ഭാഗത്തിൽ വരാം!
ഹി! ഹി!!

ഡിറ്റക്ടീവ് നോവലിസ്റ്റ്: പാഠം ഒന്ന്
സ്റ്റോറി എത്ര ഭാഗം ഉണ്ടെന്ന് ഒരിക്കലും വെളിപ്പെടുത്തരുത്!
(ഇന്നീപ്പോ 6 ഓ 7 ഓ ഭാഗം ഉണ്ടെന്നു പറഞ്ഞാലും 4ആം ഭാഗം ഞാൻ പിന്നേ നോക്കത്തുള്ളൂ!!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-74287328684600223202010-11-02T17:12:40.048+02:002010-11-02T17:12:40.048+02:00കള്ളിയെ എനിക്ക് പിടികിട്ടി..കള്ളിയെ എനിക്ക് പിടികിട്ടി..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-33661608168965180272010-11-02T04:00:02.440+02:002010-11-02T04:00:02.440+02:00നീരാളി ചത്തു പോയതില്‍ ആരും വിഷമിക്കണ്ട. അല്ലെങ്കില...നീരാളി ചത്തു പോയതില്‍ ആരും വിഷമിക്കണ്ട. അല്ലെങ്കിലും ഈ നീരാളിയൊക്കെ എന്നാ ഉണ്ടായത്? തത്തമ്മ ചീട്ടു കൊത്തിയെടുത്ത് ആളെ കണ്ടുപിടിച്ച് തരാം. കറവക്കാരന് "വേലുവണ്ണന്‍" തന്നെ. സംശയിക്കണ്ട. (ആരും അറിയണ്ട ആളൂ, എങ്ങിനെയെങ്കിലും ആ വേലുവണ്ണനെ കൊലപാതകിയാക്കി എന്റെ മാനം രക്ഷിക്കൂ..പ്ലീസ്. ലഡു വാങ്ങിത്തരാം.)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-32986488414198304012010-11-01T20:32:51.966+02:002010-11-01T20:32:51.966+02:00ഇനി എല്ലാവരും ആ അസ്വസ്ഥമായ രണ്ടു കണ്ണുകളെ കാത്തിരി...ഇനി എല്ലാവരും ആ അസ്വസ്ഥമായ രണ്ടു കണ്ണുകളെ കാത്തിരിക്കട്ടെ...അല്ലേ

പിന്നെ വേറൊരു കാര്യം...
വിമൽ ഇങ്ങനെ ചടുപിടുന്നന്നനെ പോസ്റ്റുകൾ ഇടുന്നതിനേക്കാൾ നല്ലത് വായനക്കർക്ക് ഇഷ്ട്ടമാകുക ഒരു ഗ്യാപ് ഉണ്ടാകുമ്പോഴാണെന്ന് സ്പഷ്ട്ടം....
ആഴ്ചയിൽ ഒരു ദിവസം മാത്രം വന്ന് ബ്ലോഗ് നോക്കുന്നവരേയും എനിക്കറിയാം..കേട്ടൊ
പിന്നെ ഈ ഇടവേളയിൽ പഴയ അഭിപ്രായം പ്രകടിപ്പിച്ചവരോട് എന്തെങ്കിലും മിണ്ടിപ്പറയുകയും ചെയ്യാമല്ലോ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-80658336345183739462010-11-01T19:32:38.075+02:002010-11-01T19:32:38.075+02:00ദൈവമേ ഇത് ടീവി സീരിയല്‍ പോലെ നീട്ടി ക്കൊണ്ടുപോവാനാ...ദൈവമേ ഇത് ടീവി സീരിയല്‍ പോലെ നീട്ടി ക്കൊണ്ടുപോവാനാണോ പ്ലാന്‍?അടുത്തഭാഗം പോരട്ടെ ...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-10524916400367417892010-11-01T17:18:06.080+02:002010-11-01T17:18:06.080+02:00എന്തായാലും ഇനിയും പോരട്ടെ..എന്തായാലും ഇനിയും പോരട്ടെ..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-53399235065854860122010-11-01T16:00:20.533+02:002010-11-01T16:00:20.533+02:00ഞാൻ ഇപ്പൊ ഒന്നും പറയില്ല. അടുത്ത ഭാഗം കൂടി വായിക്ക...ഞാൻ ഇപ്പൊ ഒന്നും പറയില്ല. അടുത്ത ഭാഗം കൂടി വായിക്കട്ടെ. എന്നിട്ടു് നോക്കാം.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-81501465309776526642010-11-01T15:58:07.730+02:002010-11-01T15:58:07.730+02:00വളരെ മനോഹരം..തുടരൂ....ആദ്യ ഭാഗത്തേക്കാളും ഇതാണ് കൂ...വളരെ മനോഹരം..തുടരൂ....ആദ്യ ഭാഗത്തേക്കാളും ഇതാണ് കൂടുതല്‍ മനോഹരമായത് എന്ന് എനിക്ക് തോന്നുന്നു.SAMEER KALANDANhttps://www.blogger.com/profile/15528733513045375726noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-30885179538552805972010-11-01T15:32:01.094+02:002010-11-01T15:32:01.094+02:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-31522685390567765712010-11-01T15:02:42.613+02:002010-11-01T15:02:42.613+02:00:):)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-53336354983523624142010-11-01T14:57:02.532+02:002010-11-01T14:57:02.532+02:00ഇത് എപ്പിസോഡുകള്‍ ഇനിയും നീളും എന്ന് തോന്നുന്നു.
ആ...ഇത് എപ്പിസോഡുകള്‍ ഇനിയും നീളും എന്ന് തോന്നുന്നു.
ആരാണിപ്പോള്‍ ആ രണ്ടു കണ്ണുകള്‍?!

ഹംസക്കെന്താ ഒരു സംശയം, ഈ കേസില്‍ എന്തോ ഒരു പങ്കുണ്ടെന്ന് തീര്‍ച്ചയായി ഇപ്പോള്‍. ശരത്ത് നോട്ട് ദി പോയിന്റ്!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-16333788633203814872010-11-01T14:03:34.238+02:002010-11-01T14:03:34.238+02:00ഞാന്‍ പറയാം ആരാണ് ചെയ്തത് എന്ന്... പറയട്ടെ...
എനി...ഞാന്‍ പറയാം ആരാണ് ചെയ്തത് എന്ന്... പറയട്ടെ...

എനിക്കറിയില്ല..എന്തായാലും ആശ്വാസം രണ്ടു പോസ്റ്റുകൊണ്ട് ആളെ കിട്ടുമല്ലോ ?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-75870160708394232632010-11-01T13:04:39.224+02:002010-11-01T13:04:39.224+02:00ഈ എപ്പിസോഡ് തകര്‍ത്തു മച്ചു ....
ഇതെല്ലാം മതിലിന...ഈ എപ്പിസോഡ് തകര്‍ത്തു മച്ചു ....

ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ .(അത് ഇത് വായിക്കുന്ന ഓരോരത്തരും അല്ലെ ??ഇപ്പൊ ആരോടും പറയണ്ടാ......)അനൂപ് https://www.blogger.com/profile/09512100817306645168noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-40486466812693553112010-11-01T12:33:35.977+02:002010-11-01T12:33:35.977+02:00ബാക്കി പറയെടാ.. (ഏതോ ഒരു സിനിമയിലെ സൈനുദ്ദീന്റെ കഥ...ബാക്കി പറയെടാ.. (ഏതോ ഒരു സിനിമയിലെ സൈനുദ്ദീന്റെ കഥാപാത്രത്തിന്റെ സ്റ്റൈലില്‍:) )Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-35413740633684298292010-11-01T11:05:01.248+02:002010-11-01T11:05:01.248+02:00സംഭവത്തിന്റെ പോക്ക് കണ്ടപ്പോൾ കള്ളനെ പിടികിട്ടി. ആ...സംഭവത്തിന്റെ പോക്ക് കണ്ടപ്പോൾ കള്ളനെ പിടികിട്ടി. ആരാണെന്ന് ഒടുവിൽ പറയാം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-88570820158544302452010-11-01T10:54:47.561+02:002010-11-01T10:54:47.561+02:00"ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണ..."ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ..."

ഇനി അവിടുത്തെ പൂച്ച വല്ലതുമാണോ??
അല്ല...അടുക്കളഭാഗത്ത്.....
ആഹ്... ആരേലും ആവട്ടെ....
2 എപ്പിഡോസ് കൊണ്ട് ടെന്‍ഷന്‍ മാറിക്കിട്ടുമല്ലോ...മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.com