tag:blogger.com,1999:blog-8072965941231762377.post4950323373008264023..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: Murder!!! - Climaxആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger72125tag:blogger.com,1999:blog-8072965941231762377.post-50172490713017338102011-03-08T12:38:32.286+02:002011-03-08T12:38:32.286+02:00@ -നിരൂ'പകയന്‍' - "എനിക്കൊരു നേട്ടവുമ...@ -നിരൂ'പകയന്‍' - "എനിക്കൊരു നേട്ടവുമില്ല പരിച്ചയമില്ലാത്തൊരു മനുഷ്യനെ താറദിച്ചിട്ടു .ക്ഷമിയ്ക്കണം ,സത്യം പറഞ്ഞു വേദനിപ്പിച്ചെങ്കില്‍."
സത്യം എന്നുള്ളത് മാറ്റി- തോന്നിയത്, അതായത് മനസ്സില്‍ തോന്നിയത് എന്നാക്കിയിരുന്നേല്‍ എനിക്ക് താങ്കളുടെ കമന്റ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടെനെ. ഒരു പോസ്റ്റ് വായിച്ച് മനസ്സില്‍ തോന്നുന്നത് പറയുന്നതില്‍ എന്തിനാ മാഷേ മറ്റുള്ള ആളുകളോട് സഹായം അഭ്യര്ഥിക്കുന്നെ? ഈ മുകളില്‍ അഭിപ്രായം എഴുതിയിരിക്കുന്നവരില്‍ ആരെയും തന്നെ വ്യക്തിപരമായി ഞാന്‍ അറിയില്ല. അവര്‍ക്കും എന്നെ പൊക്കി പറഞ്ഞാല്‍ യാതൊന്നും കിട്ടാന്‍ പോകുന്നില്ല. എന്ന് വച്ച് ഞാന്‍ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നില്ല എന്ന് കണക്കാക്കരുത്. ഒരു പക്ഷെ എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം എന്ന രീതിയില്‍ തന്നെ ഞാന്‍ ഇതിനെ കാണുന്നു.
ഇത്- അതായത് ഈ കഥ ഇതിനു മുന്‍പ് ആരൊക്കെ എഴുതിയിട്ടുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പൊ ഒന്ന് മനസ്സിലായി.എസ്.എന്‍ സ്വാമിയും, ടി.ദാമോദരനും,ഡെന്നിസ് ജോസഫും, രണ്‍ജി പണിക്കരും, എന്തിനു.. നമ്മുടെ ബി. ഉണ്ണികൃഷ്ണന് വരെയും ഉള്ള പ്രഗല്ഭര്ക്ക് ഈ പഴകിയ, പുഴുവരിച്ച വിഷയം എഴുതാമെങ്കില് ഈ പ്രാഗല്‍ഭ്യമൊന്നുമില്ലാത്ത പാവം ആളവന്താനും ഒരു കൈ നോക്കുന്നതില്‍ തെറ്റില്ല എന്ന്!! ഇനി പ്രാഗല്ഭ്യമാണ് ഈ സാധനം എഴുതാനുള്ള മാനദണ്ഡം എങ്കില്‍ ഞാന്‍ ചെയ്തത് തെറ്റ്... തെറ്റ്... തെറ്റ്...!!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-63622127112625420762011-03-08T12:00:55.409+02:002011-03-08T12:00:55.409+02:00ആരെങ്കിലും ഒരാള്‍ നിങ്ങളുടെ ഈ പാവം സുഹ്ര്ത്തിനോദു...ആരെങ്കിലും ഒരാള്‍ നിങ്ങളുടെ ഈ പാവം സുഹ്ര്ത്തിനോദു സത്യം പറയൂ...അയാളെ ഇങ്ങനെ മന്ടനാക്കാതെ... എസ എന്‍ സ്വാമിയും ടി.ദാമോദരന്‍ മാഷും ടെന്നീസ് ജോസഫും രണ്‍ജി പണിക്കരും ബി.ഉണ്ണികൃഷ്ണനും ഒക്കെ പറഞ്ഞു പഴകി പുഴുവരിച്ച് തുടങ്ങിയതും കുടാന്വേഷണ സിനിമകള്‍ എന്ന പേരില്‍ മലയാളി കണ്ടും കെട്ടും കൊണ്ടും മടുത്തു മുഖം തിരിച്ച്ചതുമായ ഒരു പാവം ക്ലീഷേ ആണിതെന്ന് ആരെങ്കിലും ഈ ലേഖകനോട് ഒന്ന് പറയൂ....നല്ലതെണ്ണ് പറഞ്ഞു പറഞ്ഞു എഴുതാന്‍ കഴിവുള്ള ഒരു മനുഷ്യനെ ഇങ്ങനെ അപഹസിക്കരുത്.എന്റെ പോന്നു സുഹൃത്തെ ഇതൊരു നല്ല കഥ തന്നെ പത്തു നാല്പതോളം സിനിമകളില്‍ വന്നില്ലായിരുന്നെങ്കില്‍.(ഇതോഴിച്ച്ചുള്ള അയാളുടെ രചനകള്‍ പലതും മികച്ചവ തന്നെയാണ്)
എനിക്കൊരു നേട്ടവുമില്ല പരിച്ചയമില്ലാത്തൊരു മനുഷ്യനെ താറദിച്ചിട്ടു .ക്ഷമിയ്ക്കണം ,സത്യം പറഞ്ഞു വേദനിപ്പിച്ചെങ്കില്‍.നിരൂ'പകയന്‍ 'https://www.blogger.com/profile/10750507149618973587noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-10000147705789659632010-12-14T12:44:23.799+02:002010-12-14T12:44:23.799+02:00" ഒട്ടങ്ങളും.." nookki shariyaaku mashe..." ഒട്ടങ്ങളും.." nookki shariyaaku mashe....

pinne kadha gambeeram.....valare nannayirikkunnu.........Anonymousnoreply@blogger.comtag:blogger.com,1999:blog-8072965941231762377.post-7616102815142132582010-12-14T10:49:52.884+02:002010-12-14T10:49:52.884+02:00അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-59095487487627857612010-12-10T21:08:22.891+02:002010-12-10T21:08:22.891+02:00എത്ര വായിച്ചിട്ടും തീരുന്നില്ലല്ലൊ ആളവൻതാൻ.എത്ര വായിച്ചിട്ടും തീരുന്നില്ലല്ലൊ ആളവൻതാൻ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-474126439744793202010-12-06T08:28:00.824+02:002010-12-06T08:28:00.824+02:00ഒപ്പം 95 -മാനായ് ചേക്കേറുന്നുഒപ്പം 95 -മാനായ് ചേക്കേറുന്നുSIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-78100567856545254562010-12-06T08:25:01.172+02:002010-12-06T08:25:01.172+02:00ആദ്യ വരവില്‍ കണ്ടത് ക്ലൈമാക്സാ. അപ്പോള്‍ ആകാംശ ക്ല...ആദ്യ വരവില്‍ കണ്ടത് ക്ലൈമാക്സാ. അപ്പോള്‍ ആകാംശ ക്ലൈമാക്സ് ചോര്‍ന്നെങ്കിലും കഥ അറിയാന്‍ പിന്നെ പിന് വായന. പലരും പറഞ്ഞതു പോലെ ഒരു സിനിമയല്ല മൂന്നാല് പടം കണ്ട അവസ്ഥ.

ഇനിയും വരാം..........SIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-91161355416871634732010-12-01T20:51:42.852+02:002010-12-01T20:51:42.852+02:00അവസാനം വരെ സസ്പെൻസ് ചോർന്ന് പോകാതെ അവതരിപ്പിക്കുന്...അവസാനം വരെ സസ്പെൻസ് ചോർന്ന് പോകാതെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കൊള്ളാം ഇഷ്ടമായി ....lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-21988894220715028432010-12-01T10:34:26.484+02:002010-12-01T10:34:26.484+02:00വളരെയേറെ ജിജ്ഞാസ പകരുന്ന നല്ലൊരു ഡിറ്റക്ടീവ് നോവലി...വളരെയേറെ ജിജ്ഞാസ പകരുന്ന നല്ലൊരു ഡിറ്റക്ടീവ് നോവലിന്റെ കെട്ടും മട്ടും ക്ലൈമാക്സും ഒക്കെ ഈ കഥയിലുമുണ്ട് . തന്നെയുമല്ല പല കാര്യങ്ങളിലുമുള്ള അറിവുകളും, അപൂര്‍വമായ രക്ത ഗ്രൂപ്പിനെക്കുറിച്ചും, മയക്കുമരുന്നിനെക്കുറിച്ചും കഥാകാരന് അനുവാചകര്‍ക്കു പകര്‍ന്നു കൊടുക്കുന്നു . തുടക്കം മുതല്‍ നിലനിര്‍ത്തിയ ടെമ്പോ നല്ല വായന സുഖം നല്കി . ഈ മേഖലയില്‍ മുന്നേറാം .ഒരു പുസ്തകത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം . ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-43395956617434518332010-11-30T20:09:19.397+02:002010-11-30T20:09:19.397+02:00സസ്പെന്‍സ് കൊള്ളാമായിരുന്നു കേട്ടോ..
വിചാരിക്കതിടത...സസ്പെന്‍സ് കൊള്ളാമായിരുന്നു കേട്ടോ..
വിചാരിക്കതിടതാണല്ലോ എത്തിയത് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-55486003481755550422010-11-26T17:43:40.685+02:002010-11-26T17:43:40.685+02:00പുതിയത് ഉടനെ പ്രതീക്ഷിക്കാമോ..?പുതിയത് ഉടനെ പ്രതീക്ഷിക്കാമോ..?ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-19231454979566316832010-11-24T06:35:29.383+02:002010-11-24T06:35:29.383+02:00@ ഇന്ത്യമേനോന്‍ - നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത...@ ഇന്ത്യമേനോന്‍ - നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
@ സ്നേഹ - സന്തോഷം.വീണ്ടും വരിക
@ എന്റെ ലോകം - നമുക്കിത് സിനിമയാക്കണ്ടേ.... അതെ. അതാണ്. വീണ്ടും കുഞ്ഞേച്ചി......
@ ബഷീര്‍ - അപ്പൊ ആദ്യം എന്നെ വിളിക്കാന്‍ കുറെ ചീത്ത എഴുതി വച്ചിരുന്നു അല്ലെ.... ഭാഗ്യം...!
@ ജയകുമാര്‍ - നന്ദി മുരുക്കുംപുഴ ചേട്ടാ....
@ ശ്രീജിത്ത് - വളരെ സന്തോഷം. തുടര്‍ന്നും വായിക്കുക.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-39834833633394660842010-11-24T06:29:14.380+02:002010-11-24T06:29:14.380+02:00@ ചില്ലു - സോറി ചില്ലു, ഇനി മാറാതെ നോക്കാം.
@ സുരേ...@ ചില്ലു - സോറി ചില്ലു, ഇനി മാറാതെ നോക്കാം.
@ സുരേഷ്കുമാര്‍ - സന്തോഷം മാഷേ...
@ സുജിത് - നന്ദി സന്ദര്‍ശനത്തിനും വായനക്കും, അഭിപ്രായത്തിനും.
@ അജയ് - അയക്കാമെടാ.
@ ജയന് - ഡോക്റ്ററെ, അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. മനപ്പൂര്‍വ്വമല്ലെങ്കിലും ഇത് മൊത്തം വായിച്ചതില്‍ നിന്നും എനിക്കും തോന്നി ആ എസ്.എന്‍ സ്വാമി ബാധ.
@ മുഹമ്മദ് കുട്ടി - അതെ ഇക്കാ, ആള് അവന് താന്‍.
@ ശ്രീ - സന്തോഷം ശ്രീ...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-13397527610085033102010-11-24T06:22:51.581+02:002010-11-24T06:22:51.581+02:00@ ഒഴാക്കാന് - സത്യം പറ ഒഴാക്കാ.... ഈ രക്തത്തില്‍ ...@ ഒഴാക്കാന് - സത്യം പറ ഒഴാക്കാ.... ഈ രക്തത്തില്‍ നിങ്ങള്‍ക്ക് വല്ല കയ്യും ഉണ്ടായിരുന്നാ?
@ അന്ന്യന് - ഹും... വെറുതെ മഴ നനഞ്ഞ് പണി പിടിക്കണ്ട. എങ്ങോട്ടെങ്കിലും കേറി നിന്നോ....
@ കുഞ്ഞൂസ് - ഇനി വയ്യ, ഇത്രേം നാള് ഞാന്‍ പിടിച്ചു നിന്നു. പറ്റില്ല ഇനി. എന്റെ മനസ്സില്‍ ഈ പടത്തിന്റെ പ്രൊഡ്യൂസര്‍ കുഞ്ഞേച്ചിയാണ്. പറ്റില്ല എന്ന് മാത്രം ഇനി പറഞ്ഞേക്കല്ലും!!!
@ സിദ്ധിക് - നണ്ട്രി മാഷേ..
@ എച്ച്മുക്കുട്ടി - എച്മു. അതിനു നമ്മുടെ കുഞ്ഞേച്ചി കനിയണം.
@ ശ്രീ - ഹും...ഉവ്വാ, ഉവ്വാ....
@ ദിലീപ് - അയ്യോ പിന്നില്‍ നിന്നാണോ തുടക്കം.... ഇത് നല്ല കഥ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-28091819763732596752010-11-23T09:17:12.404+02:002010-11-23T09:17:12.404+02:00ഒന്ന് കൂടി വായിച്ചു ഞാനീ ക്ലൈമാക്സ് ..എനിക്കസൂയ ത...ഒന്ന് കൂടി വായിച്ചു ഞാനീ ക്ലൈമാക്സ് ..എനിക്കസൂയ തോന്നുന്നു.. എത്ര ആകാംഷഫരിതം..excellent .ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-38500627094081091152010-11-23T08:50:51.332+02:002010-11-23T08:50:51.332+02:00എനിക്കല്‍ഭുതം തോന്നുന്നു , ഇത്ര അടുക്കും ചിട്ടയും ...എനിക്കല്‍ഭുതം തോന്നുന്നു , ഇത്ര അടുക്കും ചിട്ടയും ആയി എങ്ങനെ ഒരു കഥ എഴുതി ഫലിപ്പിക്കാന്‍ പറ്റിയിരിക്കുന്നു..ഇനിയും ഇനിയും ഏറെ ഏറെ പ്രതീക്ഷിക്കുന്നു...കഴിഞ്ഞ ദിവസം മുഴുവന്‍ വായിക്കാനുള്ള ക്ഷമ ഇല്ലായിരുന്നു അതാണ് കേട്ടോ..ഞാനിന്നു മുഴുവന്‍ വായിച്ചു.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-43717901678710105892010-11-22T14:33:34.310+02:002010-11-22T14:33:34.310+02:00super climax thanne..... aashammsakal.....super climax thanne..... aashammsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-49655463556602970372010-11-22T10:39:20.551+02:002010-11-22T10:39:20.551+02:00ക്ലൈമാക്സ് ഒഴികെയുള്ള ഭാഗങ്ങൾ മുന്നെ വായിച്ചു. ഇന്‍...ക്ലൈമാക്സ് ഒഴികെയുള്ള ഭാഗങ്ങൾ മുന്നെ വായിച്ചു. ഇന്ന് ക്ലൈമാക്സും.. ഈ ഒരു പോസ്റ്റോടെ ആദ്യം പറയണമെന്ന് കരുതിയ അഭിപ്രായങ്ങളെല്ലാം ഡീലിറ്റ് ചെയ്ത് പറയട്ടെ. വളരെ നന്നായി...അഭിനന്ദനങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-15431435774604946852010-11-21T19:08:37.315+02:002010-11-21T19:08:37.315+02:00ആളവന്താന് ..കലക്കി ..നമുക്കിത്
സിനിമ ആക്കണ്ടേ?ആളവന്താന് ..കലക്കി ..നമുക്കിത്
സിനിമ ആക്കണ്ടേ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-49873207346463653822010-11-21T12:01:20.153+02:002010-11-21T12:01:20.153+02:00ഞാന്‍ ആദ്യം മുതലേ വായിക്കുണ്ടായിരുന്നു .അവസാനം കമ...ഞാന്‍ ആദ്യം മുതലേ വായിക്കുണ്ടായിരുന്നു .അവസാനം കമന്റ് ചെയ്യാമെന്ന് കരുതി...വളരെ ആകാംഷയോടെയാണ് വായിച്ചത്..ഒരു സിബിഐ സിനിമ കണ്ട പ്രതീതി ..നല്ല ഭാവിയുണ്ട് ..ആശംസകള്‍..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-11803386548627712922010-11-19T06:43:12.189+02:002010-11-19T06:43:12.189+02:00അസ്സലായിട്ടോ ... കുറെ നാള് കൂടിയാണ് മലയാളത്തില്‍ ...അസ്സലായിട്ടോ ... കുറെ നാള് കൂടിയാണ് മലയാളത്തില്‍ നല്ല ഒരു കുറ്റാന്വേഷണ കഥ വായിക്കാന്‍ അവസരം കിട്ടീത് .

മാഷെ, ഇത്ര അടുക്കും ചിട്ടയും ആയി എഴുതാന്‍ ഒരുപാട് ക്ഷമയും സമയവും എടുത്തു കാണുമല്ലേ...എന്തായാലും ഗംഭീരായിട്ടോ ....

അപ്പൊ ഇനി അടുത്തത് എന്നാ ?Indiamenonhttps://www.blogger.com/profile/02160704936013193190noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-33641205019418668242010-11-18T19:46:35.713+02:002010-11-18T19:46:35.713+02:00കലക്കി, നല്ലൊരു ത്രില്ലിങ്ങ് ക്ലൈമാക്സ്!കലക്കി, നല്ലൊരു ത്രില്ലിങ്ങ് ക്ലൈമാക്സ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-72208973451626739162010-11-18T19:05:38.884+02:002010-11-18T19:05:38.884+02:00പല വിധ തിരക്കിനിടയില്‍ ക്ലൈമാക്സ് വായിക്കാന്‍ വിട്...പല വിധ തിരക്കിനിടയില്‍ ക്ലൈമാക്സ് വായിക്കാന്‍ വിട്ടിരുന്നു. അപ്പോ ദുബായിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ക്ലൈമാക്സ് പോസ്റ്റിട്ടതിന്റെ ഗുട്ടന്സിപ്പോള് പിടി കിട്ടി. ഇതിലെ കഥാ പാത്രങ്ങള്‍ക്കും ദുബായ് കണക് ഷന്സുണ്ടല്ലോ!അപ്പോ.... ആളവന്‍ താന്‍!!!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-50970309541568804192010-11-16T12:09:03.819+02:002010-11-16T12:09:03.819+02:00എസ്.എൻ. സ്വാമിയുടെ സ്വാധീനം പ്രകടമാണെങ്കിലും, ക്ലൈ...എസ്.എൻ. സ്വാമിയുടെ സ്വാധീനം പ്രകടമാണെങ്കിലും, ക്ലൈമാക്സ് കലക്കി!
ഇത്രയൊക്കെ ചിന്തിച്ചു കൂട്ടാൻ ചെലവഴിച്ച അധ്വാനത്തിനും ക്ഷമയ്ക്കും നമോവാകം!

ബ്ലോഗുകൾ കൂടുതൽ വൈവിധ്യം തേടുന്ന് അകാഴ്ച ഹൃദയാവർജകമാണ്!

അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-2835333557310459212010-11-16T05:07:14.452+02:002010-11-16T05:07:14.452+02:00കൊള്ളാം നന്നായി. First some scenes look like sures...കൊള്ളാം നന്നായി. First some scenes look like suresh gopi's movies. But It can't avoid. Da send me the complete story as PDFametureBloggerhttps://www.blogger.com/profile/09396713048804911679noreply@blogger.com