tag:blogger.com,1999:blog-8072965941231762377.post309730389090905272..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: മഞ്ചേരി മാണിക്യം - ഒരു പാതിരാ കഞ്ഞിപ്പുഴുക്കിന്റെ കഥ..!ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger27125tag:blogger.com,1999:blog-8072965941231762377.post-73030511104665901762010-08-30T08:37:22.265+03:002010-08-30T08:37:22.265+03:00വിമല്‍,
ഇപ്പോഴാണ് ആളവന്താനെ പേരുപിടികിട്ടിയത്..
ക...വിമല്‍,
ഇപ്പോഴാണ് ആളവന്താനെ പേരുപിടികിട്ടിയത്..
കഥയുടെ ടടൈറ്റില് കലക്കി. കക്ഷികൂടി ഇതു വായിച്ചെങ്കീല്....
എന്ന് ആസിച്ചുപോകുന്നു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-90060527649694619412010-08-29T09:13:07.189+03:002010-08-29T09:13:07.189+03:00വരികളില്‍ നര്‍മം ഇഷ്ടമായെങ്കിലും നട്ട്സിന്റെ കമന...വരികളില്‍ നര്‍മം ഇഷ്ടമായെങ്കിലും നട്ട്സിന്റെ കമന്റ് ഇടക്ക് ഒന്ന് ഓര്‍ക്കണേ.
(അങ്ങേര് ഇതേ കമന്റ് പണ്ട് എനിക്കും ഇട്ടതാ..ഹി..ഹി..ഹി, പക്ഷേ ആ സമയത്ത് എനിക്കും അത് ആവശ്യമായിരുന്നു)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-91589570920399978832010-08-27T16:25:10.775+03:002010-08-27T16:25:10.775+03:00narmam kollam...heading entho oru poruthakedunarmam kollam...heading entho oru poruthakedupournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-49940212249755792972010-08-26T22:46:37.254+03:002010-08-26T22:46:37.254+03:00ആളവന്താന്...
കലക്കി കേട്ടോ.... എല്ലാ ആശംസകളുംആളവന്താന്...
കലക്കി കേട്ടോ.... എല്ലാ ആശംസകളുംC.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-71329739985925462732010-08-25T19:49:23.262+03:002010-08-25T19:49:23.262+03:00ആദ്യമായാണ് ഇവിടെ..
തല്ക്കാലം വായില്‍ തോന്നിയത് പ...ആദ്യമായാണ് ഇവിടെ..
തല്ക്കാലം വായില്‍ തോന്നിയത് പറയുന്നു...
കഥ രസമുണ്ട്. പക്ഷേ,
തലക്കെട്ട് കണ്ടിട്ട് ആര്‍ക്കാനും വേണ്ടി ഓക്കാനിച്ചതു പോലെ തോന്നുന്നു...
തലക്കെട്ട് ഇട്ടു തന്ന വിദ്വാനെ മേലില്‍ എന്റര്ട്ടയിന് ചെയ്യിക്കാതിരിക്കുക
:-)കുഞ്ഞൂട്ടന് | NiKHiL Phttps://www.blogger.com/profile/10371591857858008172noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-86891678008479912602010-08-24T00:54:37.440+03:002010-08-24T00:54:37.440+03:00നട്ടപിരാന്തന്റെ കമന്റിനോട് യോജിക്കുന്നു .അടുത്ത പ...നട്ടപിരാന്തന്റെ കമന്റിനോട് യോജിക്കുന്നു .അടുത്ത പോസ്റ്റ് ഇതിലും ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു.
ഓണാശംസകള്അനസ് ബാബുhttps://www.blogger.com/profile/10583127556701929078noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-78744742298974715632010-08-23T23:42:17.204+03:002010-08-23T23:42:17.204+03:00നര്‍മ്മത്തില്‍ ചാലിച്ച ഈ രചനാരീതി രസകരമായിരിക്കുന്...നര്‍മ്മത്തില്‍ ചാലിച്ച ഈ രചനാരീതി രസകരമായിരിക്കുന്നു.
ഉപമകളും പ്രയോഗങ്ങളും എല്ലാം കേമം.
വിഷയം പക്ഷെ കുറച്ചു പഴകി, ആ സംഭവവുമായി ബന്ധിപ്പിക്കാതെ തന്നെ നല്ലൊരു കഥയാക്കാമായിരുന്നു എന്ന് എന്റെ അഭിപ്രായം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-22804434269497362722010-08-22T18:43:42.106+03:002010-08-22T18:43:42.106+03:00എഴുത്തു കൊള്ളാം. ഉപമ പ്രയോഗങ്ങളും കൊള്ളാം. എങ്കിലു...എഴുത്തു കൊള്ളാം. ഉപമ പ്രയോഗങ്ങളും കൊള്ളാം. എങ്കിലും നട്ടപിരാന്തന്റെ അഭിപ്രായത്തിനു ഒരൊപ്പു ചാര്ത്തണമെന്നെനിയ്ക്കു തോന്നുന്നു. അതു വിമലിനോടുള്ള സ്നേഹം കൊണ്ടാണ്.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ എന്നാണല്ലോ പ്രമാണം.
കേവലനര്മ്മമാണുദ്ദേശമെങ്കില് വിമല്‍ വിജയിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ അതിനു മാത്രം.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-85442791466099433902010-08-22T11:58:42.625+03:002010-08-22T11:58:42.625+03:00തലയും കഥയുമായി ഒരു കഥയുമില്ലാലോ.. എന്നാലും വായന സു...തലയും കഥയുമായി ഒരു കഥയുമില്ലാലോ.. എന്നാലും വായന സുഖം ഉണ്ട് കേട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-55943908328081657872010-08-22T07:13:01.462+03:002010-08-22T07:13:01.462+03:00നര്‍മ്മം നന്നായിട്ടൊ.നര്‍മ്മം നന്നായിട്ടൊ.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-55230262015871102802010-08-21T22:24:08.851+03:002010-08-21T22:24:08.851+03:00തേങ്ങ ഉടച്ചുപോയിട്ട് ഇപ്പോളാ വായിക്കാന്‍ വന്നത്. ഇ...തേങ്ങ ഉടച്ചുപോയിട്ട് ഇപ്പോളാ വായിക്കാന്‍ വന്നത്. ഇതിന്റെ ടൈറ്റിലും ആ ചിത്രവും ഒഴിവാക്കാമായിരുന്നു. ഉപമകള്‍ കൊള്ളാം.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-56075920038972944382010-08-21T21:27:23.485+03:002010-08-21T21:27:23.485+03:00ninte ee title enthanu mancherimanikyam........atu...ninte ee title enthanu mancherimanikyam........atu itum thammil anthanu connection.........pinne ore writting reethi.ellam repetition aayi thonnunnu.means upamakal parayunnatu.ARUNhttps://www.blogger.com/profile/07232335328910680798noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-53860513386487522982010-08-21T15:46:13.606+03:002010-08-21T15:46:13.606+03:00“വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്ക...“വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ അതിനു വില കൂടും.!“

പറഞ്ഞും, കേട്ടും പഴകിയ ഒരു സംഭവത്തെക്കുറിച്ച് ആണെങ്കിലും നരമ്മത്തില് പൊതിഞ്ഞ എഴുത്ത് നന്നായി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-51329602747731398812010-08-20T22:55:09.590+03:002010-08-20T22:55:09.590+03:00വിമല്‍, എഴുത്തും ഉപമയും അലങ്കാരങ്ങളും സ്വതസിദ്ധമായ...വിമല്‍, എഴുത്തും ഉപമയും അലങ്കാരങ്ങളും സ്വതസിദ്ധമായ ശൈലിയുമൊക്കെ കലക്കി . ചിലപ്രയോഗങ്ങളൊക്കെ അനിതര സാധാരണമെന്ന് പറയാം .
പലര്‍ക്കും വഴങ്ങാത്ത ആ ശൈലി താങ്കള്‍ക്കു കിട്ടിയ അനുഗ്രഹം തന്നെയാണ്. സരസ്വതി നാവിന് തുമ്പിലും പേനത്തുമ്പിലും കളിയാടുന്നു. സത്യം പറയട്ടെ എനിക്കു താങ്കളോട് അസൂയയാണ് . ആ അസൂയ മറ്റുള്ളവരിലും ഉണ്ടാകട്ടെ എന്നാണു എന്റെ പ്രാര്‍ത്ഥന .അപ്പോഴാണല്ലോ എന്റെ ബ്ലോഗു സുഹൃത്തായ വിമല്‍ വിജയ സോപാനത്തിലെത്തുന്നത് . ആറിയ കഞ്ഞി പഴങ്കഞ്ഞി .അത് പിന്നെയും ചൂടാക്കിയാല്‍ ഉപയോഗ ശൂന്യ കഞ്ഞി.അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് .എല്ലാ മീഡിയകളും ചര്‍വിത ചര്‍വണം നടത്തി തുപ്പിക്കളഞ്ഞതിനെ തോണ്ടിയെടുത്ത് മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ നടന്ന ശ്രമം വിജയിചില്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ പരിഭവിക്കരുത്. കാലിക പ്രസക്തമായതിനെ ഇതേ രൂപത്തില്‍ അവതരിപ്പിക്കുക. നന്മകള് നേരുന്നു.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-85162616531750236772010-08-20T19:28:54.296+03:002010-08-20T19:28:54.296+03:00സമകാലീന സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ച...സമകാലീന സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ചത് നന്നായി ട്ടോ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-52405024246648175442010-08-20T16:46:28.224+03:002010-08-20T16:46:28.224+03:00സംഭവം പറയുമ്പോൾ സമയം നോക്കി സംശയം തീർക്കണം. ഇവിടിര...സംഭവം പറയുമ്പോൾ സമയം നോക്കി സംശയം തീർക്കണം. ഇവിടിരിക്കുന്നവൻ മറ്റൊരിടത്ത് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നർമ്മം നന്നാവുന്നുണ്ട്. ഇത്പോലെ ഒന്ന് ഇവിടെ കാണാം.
http://mini-mininarmam.blogspot.com/2010/01/cid-m-m-ed.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-63543013171233244192010-08-20T16:10:21.222+03:002010-08-20T16:10:21.222+03:00kollaam narmmarasam thulumbum post ..kollaam narmmarasam thulumbum post ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-25610542365358507272010-08-20T14:56:46.233+03:002010-08-20T14:56:46.233+03:00“എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സ...“എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം”...??

അവളുടെ അമ്മയായിരിക്കും മൂളിയതല്ലെ?

നര്‍മ്മം നന്നായിട്ടൊ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-70123785220444186782010-08-20T13:31:06.623+03:002010-08-20T13:31:06.623+03:00ഹ..ഹ..ഹ
നല്ല ചിരിമരുന്നായിട്ടോ....
എറക്കാടനിട്ട് ഒ...ഹ..ഹ..ഹ
നല്ല ചിരിമരുന്നായിട്ടോ....
എറക്കാടനിട്ട് ഒരു തട്ട് തട്ടിയല്ലേ..പ്രയോഗങ്ങൾ എല്ലാം ബഹുകേമം...കീപ്പിറ്റപ്പ്.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-24109290274708995682010-08-20T12:56:16.755+03:002010-08-20T12:56:16.755+03:00'വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്‍...'വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ തടിയന് അവളെ ഫോണ്‍ ചെയ്തു പറഞ്ഞു.- “എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം” ഏന്ന പതിഞ്ഞ ഒരു മൂളല്‍ മാത്രം.'
വിമലേ, കഥയിൽ ചോദ്യമില്ലന്നറിയാം, എന്നാലുമൊരു ഡൌട്ട്: തൊട്ട് മുൻപ് ഈ ഫോണിൽ സംസാരിച്ച വധുവെങ്ങനെ കഞ്ഞിപുഴുക്കിനേകുറിച്ച് ചർച്ച നടക്കുന്ന സ്ഥലത്തെത്തിപെട്ടു..? (അതോ അവിടെയിരുന്ന് തന്നെയാണോ ഫോൺ ആൻസർ ചെയ്തത്.. എനിവേ, രസികൻ ഉപമകളാ കേട്ടോ മച്ചാ,..:)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-80898706092522436612010-08-20T12:26:18.347+03:002010-08-20T12:26:18.347+03:00ആ കൊട്ട് എറക്കാടനല്ല, ഹാഷിമിന് കൊട്. ഓനാണത് ഡിസൈന്‍...ആ കൊട്ട് എറക്കാടനല്ല, ഹാഷിമിന് കൊട്. ഓനാണത് ഡിസൈന്‍ ചെയ്തത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-10970812189044445682010-08-20T12:20:06.290+03:002010-08-20T12:20:06.290+03:00ചില ജാട്ട് പ്രയോഗങ്ങളാൽ ബൂലോഗത്ത്
വേറിട്ടുനിൽക്കാ...ചില ജാട്ട് പ്രയോഗങ്ങളാൽ ബൂലോഗത്ത്
വേറിട്ടുനിൽക്കാവുന്ന തടിയന്റെ ലീലാവിലാസങ്ങളും,
പങ്കപ്പാടുകളും നന്നായി തന്നെ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയിരിക്കുന്നു ....കേട്ടൊ...വിമൽ.

‘കുപ്രസിദ്ധി നേടിയ മഞ്ചേരിക്കഥ’- ആളോളെ താറടിപ്പിക്കുന്ന- ചാനൽ കഥയുണ്ടാക്കുന്ന ഉള്ളുകള്ളികളിലേക്കുള്ള എത്തിനോട്ടവും...
കൊക്കിനു വെച്ചത് ചക്കിന് കൊണ്ടതും ..
തലക്കെട്ടിന്റെ സാമ്യവൽക്കരണത്തോടേയും തൊടുകുറിയണിയിച്ചിട്ടുണ്ട് ഈ കഥയിലും ..കേട്ടൊ.

അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകളും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-87144412527331661212010-08-20T10:42:01.061+03:002010-08-20T10:42:01.061+03:00നന്നായി സ്ഖിച്ചൂ എഴുത്ത്.
"ഒരു സ്ഥിര ജോലിയില...നന്നായി സ്ഖിച്ചൂ എഴുത്ത്.

"ഒരു സ്ഥിര ജോലിയില്ലാത്ത പയ്യന് തങ്ങളുടെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കൊടുക്കാന്‍ ആ വീട്ടുകാര്‍ക്ക് ഒരു മടി. "

ഇത്തരത്തിലുള്ള പ്രയോഗങ്ങളൊക്കെ വളരെ നന്നായി.
ബൈക്ക് കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കുന്നത് പറയുമ്പോള്‍ ശരിക്കും തടിയന്റെ മനസ്സിന്റെ വെപ്രാളം പിടികിട്ടുന്നു. അവസാനത്തെ സസ്പ്പെന്സ് ജോറായി.
സമകാലീന സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അവസാനത്തെ പാരഗ്രാഫ് പൊസ്റ്റിനു പുതിയ രൂപം നല്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-24498750420333234232010-08-20T09:34:44.854+03:002010-08-20T09:34:44.854+03:00കന്നിമാസത്തില് പട്ടികള്‍ ഇണചേര്‍ന്ന് പരസ്പരം കെട്...കന്നിമാസത്തില് പട്ടികള്‍ ഇണചേര്‍ന്ന് പരസ്പരം കെട്ടിപ്പിണഞ്ഞ് കിടക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മോശമായ കാഴ്ചയതാണെന്ന് കരുതി, ആളുകള്‍ അവരുടെ നൈസര്‍ഗീകമായ ശാരീരികചോദനയെ കല്ലെറിഞ്ഞും, വടിയെടുത്തും ഓടിക്കാറുണ്ട്.

അവിടെ കല്ലെടുത്തെറിയുമ്പോള്‍, ഇവിടെ വാക്കുകള്ക്കൊണ്ടെറിയുന്നു.

കഥയും, തലക്കെട്ടും അശേഷം ചേര്‍ച്ചയില്ല, മാത്രമല്ല ആ തലക്കെട്ട് വെറും ഗിമ്മിക്ക് മാത്രം.

വിമലിനോട് ഒരു സഹോദരസ്നേഹത്തോടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കമന്റുകള്‍ക്കും, ഒപ്പം ഫ്ലോളോവേഴ്സിനും വേണ്ടിമാത്രം എഴുതുകയാണെങ്കില്‍ ബ്ലോഗിന്റെ നിലവാരം താഴുകയേയുള്ളു.

സ്നേഹത്തോടെ.......saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-19322782949269123362010-08-20T09:17:03.903+03:002010-08-20T09:17:03.903+03:00തടിയാ,
കലക്കി.. ഇതാണ് അര്‍പ്പണ ബോധം.. " വര്‍ക...തടിയാ,
കലക്കി.. ഇതാണ് അര്‍പ്പണ ബോധം.. " വര്‍ക്ക് ഈസ് worship "
ക്ലൈമാക്സ് പ്രതീക്ഷിച്ചതാനെങ്കിലും വിമലിന്റെ നര്മ്മതിലൂടെയുള്ള വിവരണം കലക്കി.
എരക്കാടന്‍ ഇന്നലെ വണ്ടി പിടിച്ചു എന്ന് വിചാരിച്ചിട്ടാണോ ഈ താങ്ങ്? എരക്കടനെ ഒരു കൊച്ചു പുസ്തകം റൈറ്റര്‍ ആക്കിമാറ്റിയല്ലേ....ഹി ഹി.
ഇതൊന്നും കേള്‍ക്കാന്‍ ഇവിടില്ലത്തത് തന്റെ ഭാഗ്യം... ശീര്‍ഷകം കലക്കീട്ടോ..
കാണാം, കാണും..
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്..
വിമലേ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com