tag:blogger.com,1999:blog-8072965941231762377.post1736623785746303117..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: കര്ട്ടന് റെയ്സര്‍ !ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger67125tag:blogger.com,1999:blog-8072965941231762377.post-75520184382506336842011-03-08T11:26:20.239+02:002011-03-08T11:26:20.239+02:00എഴുതാത്ത ഇന്‍ലന്റ് പോലെയായിരുന്നു – ഫ്രഷ്. കിടു ...എഴുതാത്ത ഇന്‍ലന്റ് പോലെയായിരുന്നു – ഫ്രഷ്. കിടു ആട്ടാ കിടുRakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-64403167881918503862010-11-06T21:22:41.388+02:002010-11-06T21:22:41.388+02:00ആളു.. ഒരുപാടൊരുപാട് വൈകി ഓടുന്ന വണ്ടിയാണ് ഞാന്‍.
...ആളു.. ഒരുപാടൊരുപാട് വൈകി ഓടുന്ന വണ്ടിയാണ് ഞാന്‍.
എന്ത് ചെയ്യാനാ കാലവും തിരക്കുകളും അങ്ങിനെ ആക്കി മാറ്റി.
എങ്കിലും ഏറ്റവും ഇഷ്ടായത് കഥയെക്കാള്‍ ഗംഭീരങ്ങളായ അനുബന്ധങ്ങളും പ്രയോഗങ്ങളും ആയിരുന്നു.
ഇത്ര എഴുതി എടുക്കാന്‍ നല്ല കഴിവ് തന്നെ വേണം. സമ്മതിച്ചു.
ആ പാദങ്ങളില്‍ വീണു നമസ്കരിക്കുന്നു. ഇതിന്റെ ട്രിക്ക് ഒന്ന് പറഞ്ഞു തരുമോ?Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-21351141069907741572010-10-22T23:03:05.576+03:002010-10-22T23:03:05.576+03:00തന്റേതായ ഉപമകളും അലങ്കാരങ്ങളും കൊണ്ട് വിവരണം ഉഷാറാ...തന്റേതായ ഉപമകളും അലങ്കാരങ്ങളും കൊണ്ട് വിവരണം ഉഷാറാക്കി...കൊള്ളാം..
ഇതില്‍ ഇതു റോളായിരുന്നു താങ്കള്‍ക്ക്..? (കയ്യിലിരിപ്പ് വെച്ച് നോക്കുമ്പോള്‍ വെറും റിപ്പോര്‍ട്ടര്‍ ആകാന്‍ തരമില്ല)ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-75389501454874397862010-10-21T13:23:25.060+03:002010-10-21T13:23:25.060+03:00എന്റമ്മോ ഇത്രേം വലിയ പണിയോ?
ഏതായാലും പോസ്റ്റ് കലക്...എന്റമ്മോ ഇത്രേം വലിയ പണിയോ?
ഏതായാലും പോസ്റ്റ് കലക്കിയിട്ടുണ്ട് ...
അതിന് കര്ട്ടന് റൈസര്‍ എന്ന പേരും...അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-7370088541023192052010-10-15T14:17:16.411+03:002010-10-15T14:17:16.411+03:00വൈകിയെത്തി വായിച്ചു.
നന്നായി ചിരിപ്പിച്ചതിനു നന്ദി...വൈകിയെത്തി വായിച്ചു.
നന്നായി ചിരിപ്പിച്ചതിനു നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-29899193013737794422010-10-09T05:40:16.630+03:002010-10-09T05:40:16.630+03:00വായിച്ചു ചിരിച്ചു..വായിച്ചു ചിരിച്ചു..HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-22199413011727589882010-10-08T13:45:48.462+03:002010-10-08T13:45:48.462+03:00തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എഴുതാത്ത ഇന്ലന്റ...തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എഴുതാത്ത ഇന്‍ലന്റ് പോലെ ഫ്രെഷ് ആയ മാലിനി ടീച്ചറില്‍ നിന്നും പുറപ്പെടുന്ന വൈറസ് കാരണം പനി പിടിച്ച കുര്യാക്കോസ് സാറിന്റെ സ്റ്റേജ് മാലിനി ടീച്ചര്‍ കര്ട്ടന് പൊങ്ങുന്നതിന് മുമ്പേ കണ്ടിട്ടില്ലാ? പരിപാടി, അതെന്തു തന്നെയായാലും സ്റ്റേജ്-ന്റെ ഉറപ്പു പരിശോധിക്കേണ്ടതല്ലേ. കഷ്ടമായി പോയി.

ആളു, കുറെയധികം നല്ല പഞ്ചസ് ഉണ്ടായിരുന്നു. ക്ലൈമാക്സ്-ലെ trick തന്നെ വില്ലയാനായി.
ഇനിയും കാണാം.
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-16316329621633791232010-10-07T19:45:33.674+03:002010-10-07T19:45:33.674+03:00ദാസനും വിജയനും ആണോദാസനും വിജയനും ആണോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-21537262849879565632010-10-07T18:43:27.041+03:002010-10-07T18:43:27.041+03:00ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്ലറ്റിന്റെ ഡോര്‍ തുറ...ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്ലറ്റിന്റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!!.........

എടേ മാഷന്മ്മാരെ തൊട്ടു കളിക്കരുത് ......Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-32207114706914139482010-10-05T18:35:42.144+03:002010-10-05T18:35:42.144+03:00buhahahahabuhahahahaഅയ്യേ !!!https://www.blogger.com/profile/00203201524148086904noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-67616107806300462632010-10-05T15:48:26.737+03:002010-10-05T15:48:26.737+03:00നന്നായിട്ടുണ്ട്, ആശംസകള്‍...നന്നായിട്ടുണ്ട്, ആശംസകള്‍...Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-41761695024538885792010-10-04T17:53:34.813+03:002010-10-04T17:53:34.813+03:00നർമ്മത്തിൽ ചാലിച്ചെടുത്ത കുര്യാക്കോസ് മാലിനി ബന്ധം...നർമ്മത്തിൽ ചാലിച്ചെടുത്ത കുര്യാക്കോസ് മാലിനി ബന്ധം തകർപ്പൻ ചില ഉപമകൾ കിടിലം .. ആശംസകൾ....Anonymousnoreply@blogger.comtag:blogger.com,1999:blog-8072965941231762377.post-15675382441853180012010-10-03T16:12:35.433+03:002010-10-03T16:12:35.433+03:00പാവം കുര്യാക്കോസ് സാര്‍ ... ഇത് അസൂയ തന്നെ....
നന്...പാവം കുര്യാക്കോസ് സാര്‍ ... ഇത് അസൂയ തന്നെ....
നന്നായിട്ടുണ്ട്, ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-35511495913323894762010-09-29T16:20:49.656+03:002010-09-29T16:20:49.656+03:00ഒരു നര്‍മ്മകഥ എന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് പ്ര...ഒരു നര്‍മ്മകഥ എന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ക്ലൈമാക്സ് വരെ വായനക്കാരെ പിടിച്ചിരുത്തിയത് എഴുത്തിന്റെ മേന്മ കൊണ്ടാണ്. Good narration. Keep it up.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-56049542539618321922010-09-29T13:26:54.255+03:002010-09-29T13:26:54.255+03:00കര്ടന് വലിച്ച ട്രിക്ക് അത് ഒരിക്കലെങ്കിലും വലിച്ച...കര്ടന് വലിച്ച ട്രിക്ക് അത് ഒരിക്കലെങ്കിലും വലിച്ചു നോക്കിയവര്‍ക്കെ അറിയാന്‍ പറ്റു..പുറകിലത്തെ സീറ്റില്‍ നിന്ന് മുകളിലത്തെ കൈ പിടിക്കുന്ന കമ്പിയിലെ വളയത്തിലൂടെ ബെല്ലിന്റെ മണി യുടെ ചരടി നൊപ്പം മറ്റൊരു ചരട് കോര്‍ത്തു ബസ്സിന്റെ മുന്‍ഭാഗത്ത് എത്തിച്ചു താഴേക്കിട്ടു അറ്റത്തെ പിന്ന് കുര്യാക്കോസ് സാറിന്റെ മുണ്ടില്‍ കൊരുത്തു വലിച്ചു അത്രയും ഓക്കേ .ബട്ട് ഇത് സാധിച്ചെടുത്ത രീതി വിശ്വസിക്കാന്‍ പ്രയാസം തന്നെ ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-31436713180708437222010-09-29T13:05:20.217+03:002010-09-29T13:05:20.217+03:00ആദ്യമായാണ് ഇവിടെ എത്തുന്നത്.
ഉപമകളുടെ കാര്യത്തില്‍...ആദ്യമായാണ് ഇവിടെ എത്തുന്നത്.
ഉപമകളുടെ കാര്യത്തില്‍ ഉസ്താദ് ആണല്ലോ?
അജയ് വിജയ് കീ ജയ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-1700159633480880312010-09-29T10:18:32.052+03:002010-09-29T10:18:32.052+03:00അങ്ങനെയാണോ, ഗാന്ധിയന്‍ പാന്റിടാന്‍ തുടങ്ങിയത്??? എ...അങ്ങനെയാണോ, ഗാന്ധിയന്‍ പാന്റിടാന്‍ തുടങ്ങിയത്??? എന്തായാലും അരിപ്പ പോലെയുള്ള സാധനം, "കുന്നത്ത്" ആയിരുന്നിരിക്കണം...നര്‍മം കുറിക്കു കൊണ്ടു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-45000856141870548082010-09-28T20:51:08.836+03:002010-09-28T20:51:08.836+03:00ഹ ഹ ഹ ഞാനും ചിരിച്ചു .
ആക്കിച്ചിരി ച്ചതല്ല കേട്...ഹ ഹ ഹ ഞാനും ചിരിച്ചു .
ആക്കിച്ചിരി ച്ചതല്ല കേട്ടോ .
ഒന്ന് ചുമ്മിയത ....
ഇതിപ്പം കുഴി അടക്കാത്ത നാഷണല്‍ ഹൈവേ പോലേ എന്തോ ഒരു ലത്.....

എന്തിനാ ഇങ്ങനെ തിരക്കിട്ടോടുന്നത് .... സാവധാനം എഴുതു ...എങ്കിലല്ലേ ഭാവം വരൂ .
അച്ചായ പുരാണത്തിന്റെ അത്ര അങ്ങു എത്തിയില്ല എന്ന് തോന്നുന്നു .പക്ഷെ....ഉപമകള്‍ എ പ്ലസ് നേടിയിരിക്കുന്നു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-4683402639231523812010-09-27T23:17:53.062+03:002010-09-27T23:17:53.062+03:00ഈ പോസ്റ്റ് വായിച്ചു ശരിക്കും ചിരിച്ചു ,ചിലത് പിടി...ഈ പോസ്റ്റ് വായിച്ചു ശരിക്കും ചിരിച്ചു ,ചിലത് പിടിക്കിട്ടാതെ ബാക്കി നില്ക്കുന്നു ,എന്നാലും ഇത്ര ഒക്കെ എഴുതി എടുക്കാന്‍ എത്ര സമയം വേണ്ടി വരും ,ഉപമകള്‍ കൊണ്ട് മാലപടക്കം ആണല്ലോ,?അതിലെ വിജയന് ആളൂസ് ആണോ എന്ന് ഒരു സംശയം ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-29175526352950345612010-09-27T11:38:43.492+03:002010-09-27T11:38:43.492+03:00ഇനി മാലിനിടീച്ചരില്ലാത്ത വിടവ് ആര് നികത്തും ?
തെളി...ഇനി മാലിനിടീച്ചരില്ലാത്ത വിടവ് ആര് നികത്തും ?
തെളിച്ചുപറ. എന്താ ഈ 'മല' 'പൂരി'?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-48353113654642743392010-09-27T10:10:15.702+03:002010-09-27T10:10:15.702+03:00@ മാണിക്യം - മാണിയമ്മേ, സംഭവിച്ചു പോയി. എന്താ ചെയ്...@ മാണിക്യം - മാണിയമ്മേ, സംഭവിച്ചു പോയി. എന്താ ചെയ്യാ?
@ ഒരു നുറുങ്ങ്- നന്ദി. അഭിപ്രായത്തിന്.
@ യദു - സന്തോഷം യദു..
@ കുമാരന് - നണ്ട്രി കുരാമേട്ടാ.
@ റിയാസ് - നന്ദി. അഭിപ്രായത്തിന്. ഇനി മെയില്‍ ഇട്ടേക്കാം.
@ മിനി - ടീച്ചറെ... അപ്പൊ അടുത്ത പോസ്റ്റ് വരുന്നുണ്ടോ? ഇതിനെ പറ്റി... അത് കൊള്ളാലോ.
@ മുഹമ്മദു കുട്ടി - ഇക്കാ ഞാന്‍ മറുപടി പറഞ്ഞില്ലെങ്കിലും പോസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.! എന്നിട്ടും ആര്‍ക്കും മനസ്സിലായില്ല എന്ന്. എന്താ ചെയ്യാ. പിന്നെ ആ ഡയഗ്രത്തിന്റെ കാര്യം ആലോചിക്കാവുന്നതാണ്. നന്ദി.
@ ശ്രീ - എന്താ ടീച്ചറിന് പേടിയാവുന്നുണ്ടോ? ഹി ഹി ... ഇതൊക്കെ അറിവില്ലാ പൈതങ്ങളായ പിള്ളേരുടെ വെറും തമാശയായി എടുക്കണ്ടേ!!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-83076409557267931172010-09-27T09:51:26.228+03:002010-09-27T09:51:26.228+03:00@ കൊലുസ് - ഞാന്‍ ഭയങ്കര സംഭവമല്ലേ.....!
@ നൂനാസ് -...@ കൊലുസ് - ഞാന്‍ ഭയങ്കര സംഭവമല്ലേ.....!
@ നൂനാസ് - അത് കൊള്ളാലോ പുതിയ ഈ കമന്റിംഗ് രീതി....
@ നല്ലി - ഇനി നോക്കിക്കേ ഇപ്പൊ മൂന്നു നാല് തവണ ക്ലിയര്‍ ആക്കി.
@ കണ്ണൂരാന്‍ - ഞാനും. നന്ദി...
@ ഹംസ - നന്ദി ഹംസക്കാ.
@ പൗര്‍ണമി - മുണ്ട് പേടിയല്ല, അതിന് ശേഷം സാറിനു മിണ്ടാന്‍ തന്നെ പേടിയാ.
@ ലക്ഷ്മി ലച്ചു - ആണല്ലേ. ഇപ്പൊ നോക്കിയേ. മനസ്സിലാവുന്നുണ്ടോ എന്ന്.
@ നീലാംബരി - ഓപ്പോള്‍സേ.... സാന്തോഷം...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-40857108495398168082010-09-27T09:45:18.965+03:002010-09-27T09:45:18.965+03:00@ തൊമ്മി - നന്ദി.
@ പട്ടേപ്പാടം - സന്തോഷം. അടുത്തത...@ തൊമ്മി - നന്ദി.
@ പട്ടേപ്പാടം - സന്തോഷം. അടുത്തതില്‍ ശ്രമിച്ചു കളയാം.!
@ അന്ന്യന് - നിനക്ക് മാലിനി ടീച്ചറുടെ മുഖം എങ്ങനെ ഓര്‍മ്മ വരും? നീയൊന്നും അവരുടെ 'മുഖത്ത് മാത്രം' നോക്കിയിട്ടേ ഇല്ലല്ലോ.....!
@ തൂത മുനീര്‍ - നന്ദി... ആദ്യ വരവിന്.
@ വായു - വായൂ.... ഡോണ്ടൂ ഡോണ്ടൂ... ഹി ഹി
@ അനില്‍ - ഒരു വളിച്ച ചിരിക്കു വകയൊരുക്കാന്‍ കഴിഞ്ഞു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്.
@ മുഹമ്മദ്കുട്ടി - ഓഹോ അപ്പൊ ടീച്ചറിന്റെ കര്ട്ടന് പൊങ്ങുന്നത് കാണാന്‍ നിന്നതാണ് അല്ലെ?
@ സുരേഷ് - നന്ദി സുരേഷേട്ടാ.. പ്രോത്സാഹനത്തിന്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-39097198935040620132010-09-27T09:19:47.894+03:002010-09-27T09:19:47.894+03:00പരട്ടകള് പോയതോടെ നികേഷ്കുമാര്‍ ഇല്ലാത്ത ഇന്ത്യാവ...പരട്ടകള് പോയതോടെ നികേഷ്കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന് പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക.

ഹ ഹ..മൊത്തതില്‍ കിടിലന്‍. അവസാനം ഒന്നൂടെ ഗംഭീരമാക്കായിരുന്നു. ധൃതി കൂട്ടാതെ എഴുതൂ..വായിക്കാന്‍ നുമ്മ ഒക്കെ ഇല്ലേ ഇബിടെ..ഹും..!!

ആശംസകള്‍സ്..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-41103991956045315102010-09-27T08:06:12.955+03:002010-09-27T08:06:12.955+03:00നികേഷ്കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന് പോലെയായി സ്ക...നികേഷ്കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന് പോലെയായി സ്കൂള്‍...പ്രയോഗങ്ങളൊക്കെ കിടിലന്‍....കർട്ടൻ പൊക്കിയ ട്രിക്ക് പിടി കിട്ടിയില്ല.അനൂപ് https://www.blogger.com/profile/09512100817306645168noreply@blogger.com