tag:blogger.com,1999:blog-8072965941231762377.post1169424131867462859..comments2023-10-31T12:49:09.304+03:00Comments on !.ധിം തരികിട തോം.!: ജട്ടീല്ലാക്കോണം!!ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger57125tag:blogger.com,1999:blog-8072965941231762377.post-91412223027864327522011-03-28T01:16:24.436+02:002011-03-28T01:16:24.436+02:00നര്‍മം നിറഞ്ഞ പോസ്റ്റിലൂടെ ചികിത്സയില്ലാത്ത ഒരു മ...നര്‍മം നിറഞ്ഞ പോസ്റ്റിലൂടെ ചികിത്സയില്ലാത്ത ഒരു മാനസിക വൈകൃതം നന്നായി എഴുതി. ഹാസ്യത്തിലൂടെ വായനക്കാരുമായി സംവദിക്കുക എന്നത് വളരെ ശ്രമകരമാണ്.അതില്‍ ആളൂസ് വിജയിച്ചിരിക്കുന്നു. ആശംസകള്‍...!
(ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു...)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-67072071659229634732011-03-26T09:25:45.319+02:002011-03-26T09:25:45.319+02:00നന്നായി എഴുതി .....നന്നായി എഴുതി .....ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-8940718022863577772011-03-22T18:43:09.505+02:002011-03-22T18:43:09.505+02:00പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീ...പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ് വില്യംസിന്റെ നിറവുമുള്ള ശകുന്തളേച്ചി..

അതൊരു ഉരുപ്പടി തന്നെയായിരിക്കുമല്ലോ.

(എന്റെ പോസ്റ്റ് ഇവിടെ പ്രസ്താവിച്ചതിന് നന്ദി.)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-3922522173614363542011-03-22T07:35:30.151+02:002011-03-22T07:35:30.151+02:00കാലത്തിനു യോജിക്കുന്ന ഉപമകള്‍
എല്ലാം നന്നയിട്ടുണ്...കാലത്തിനു യോജിക്കുന്ന ഉപമകള്‍
എല്ലാം നന്നയിട്ടുണ്ട്.SIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-6265322344619409552011-03-21T10:37:11.336+02:002011-03-21T10:37:11.336+02:00ആളൂസേ...
ചില വരികളില്‍ നന്നായി ചിരിച്ചു...
മാധവനെ ...ആളൂസേ...
ചില വരികളില്‍ നന്നായി ചിരിച്ചു...
മാധവനെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴേ
കത്തിയിരുന്നു.ഒടുവിലിങ്ങനയേ സംഭവിക്കൂന്ന്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-67484825792102027782011-03-21T07:49:10.681+02:002011-03-21T07:49:10.681+02:00:):)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-5409724575971078072011-03-21T04:56:34.249+02:002011-03-21T04:56:34.249+02:00സായിപ്പു പോയെന്റെ വിമലേ
പിന്നെയും സായിപ്പു മുന്നില...സായിപ്പു പോയെന്റെ വിമലേ
പിന്നെയും സായിപ്പു മുന്നില്‍!
മലയാളികള്‍ നമ്മള്‍ക്കിനിയും
മംഗ്ലീഷില്‍ തന്നെയോ ശരണം?

ഈ ജട്ടീല്ലാക്കോണത്തു വയസ്സന്മാര്ക്ക് എന്തു കാര്യം?
അല്ലേ? ഞാനായിട്ട് ഒന്നും പറയാനില്ല!!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-9889321437001921992011-03-20T16:07:52.212+02:002011-03-20T16:07:52.212+02:00ഒരുപാട് പിരിമുറുക്കത്തിനിടയിലാണു ഞാനിത് വായിച്ചത്....ഒരുപാട് പിരിമുറുക്കത്തിനിടയിലാണു ഞാനിത് വായിച്ചത്. നിന്റെ നർമ്മം എന്റെ എല്ലാ മുറുക്കവും അയച്ചു കളഞ്ഞുametureBloggerhttps://www.blogger.com/profile/09396713048804911679noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-75465428444319802582011-03-20T12:54:11.918+02:002011-03-20T12:54:11.918+02:00വളരെ നന്നായി എഴുതി .....വളരെ നന്നായി എഴുതി .....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-20896819938927059982011-03-20T09:59:13.085+02:002011-03-20T09:59:13.085+02:00കഥ എഴുതാന്‍ എളുപ്പമാണ്.
കവിത എഴുതാന്‍ അതിനേക്കാള്‍...കഥ എഴുതാന്‍ എളുപ്പമാണ്.
കവിത എഴുതാന്‍ അതിനേക്കാള്‍ എളുപ്പമാണ്.
പക്ഷെ, നര്‍മ്മം എഴുതി ഫലിപ്പിക്കാന്‍ നല്ല ഭാവനയും ക്ഷമയും ഫലിതബോധവും വേണം. അല്പം പാളിയാല്‍ അത് വായനക്കാര്‍ 'വളിപ്പ്' എന്ന് പറഞ്ഞു അപ്പാടെ ചവറ്റു കൊട്ടയിലിട്ടുകളയും!
കേവല ഫലിതതിനപ്പുറം അതില്‍ ആക്ഷേപഹാസ്യമോ പരിഹാസമോ ഉള്‍പ്പെടുത്തിയാല്‍ വായനാസുഖം കൂടും. ഈ കാഴ്ചപ്പാടില്‍, ഇത് വായനാ സുഖം നല്കി എന്ന് പറയാതെ വയ്യ.
പക്ഷെ ആംഗലേയത്തിന്റെ അതിപ്രസരം ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-11211525383323492732011-03-20T07:48:52.063+02:002011-03-20T07:48:52.063+02:00"ഇന്റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത..."ഇന്റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.!"

ഗള്‍ഫുകാരെ നാറ്റിക്കാനുള്ള പരിപാടിയാണോ?!

പോസ്റ്റ് ഇഷ്ടമായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-25798689450218563342011-03-20T07:09:58.596+02:002011-03-20T07:09:58.596+02:00പാലും കീലും തുടങ്ങി പല പ്രയോഗങ്ങളും എന്നെ നന്നായി ...പാലും കീലും തുടങ്ങി പല പ്രയോഗങ്ങളും എന്നെ നന്നായി ചിരിപ്പിച്ചു. കഥക്കു് ഒരു കുഴപ്പവും ഞാൻ നോക്കിയിട്ട് കണ്ടില്ല. പലരും കമെന്റിൽ പലതുമെഴുതിക്കണ്ടു. അതവരുടെ അഭിപ്രായം. എന്റെ അഭിപ്രായം, എനിക്കു് കഥ വളരെ ഇഷ്ടമായി എന്നതാണു്. ഇത്തരം 1-2 മനോരോഗികളെ എനിക്കുമറിയാം. അവർ സഹതാപമർഹിച്ചാലും ഇല്ലെങ്കിലും അവരെക്കൊണ്ടു് വലിയ ശല്യമാണു് എന്നത് സത്യം.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-14834856985710445752011-03-20T06:17:47.687+02:002011-03-20T06:17:47.687+02:00"യഥാക്രമം പാലും കീലും പോലെയായിരുന്നു"
&q..."യഥാക്രമം പാലും കീലും പോലെയായിരുന്നു"
"അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! " തുടങ്ങിയ പ്രയോഗങ്ങള്‍ നന്നായി കേട്ടോ ...നന്നായി പോസ്റ്റ് ...Ajeesh Vijayanhttps://www.blogger.com/profile/14562887976146579579noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-39816677712441624332011-03-19T23:50:12.917+02:002011-03-19T23:50:12.917+02:00നന്നായി.....
നന്മകള്.....
ആശംസകള്‍....നന്നായി.....
നന്മകള്.....
ആശംസകള്‍....വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-46765960563762676792011-03-19T19:46:33.546+02:002011-03-19T19:46:33.546+02:00നല്ല നർമഭാവന..ഇടക്കുള്ള വിവരണങ്ങളിലെ വലിച്ചിൽ ഒഴിവ...നല്ല നർമഭാവന..ഇടക്കുള്ള വിവരണങ്ങളിലെ വലിച്ചിൽ ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി മികച്ചതാക്കാമായിരുന്നെന്ന് തോന്നുന്നു.
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-59785976564404344082011-03-19T19:25:02.007+02:002011-03-19T19:25:02.007+02:00വിമല്‍ അസ്സല് ആയിട്ടുണ്ട്.ഒരു
യഥാര്‍ത്ഥ മനശ...വിമല്‍ അസ്സല് ആയിട്ടുണ്ട്.ഒരു
യഥാര്‍ത്ഥ മനശാസ്ത്ര പ്രശ്നത്തെ
അപഗ്രഥിക്കാന്‍ ഒരു കഥാ തന്തു
ഉണ്ടാക്കിയത് എങ്ങനെ ആണ് മോശം
കഥ ആവുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഉപയോഗിക്കുന്ന വാക്കുകളും ശൈലിയും കഥാകാരന്റെ സ്വന്തം ആണ്. അതില്‍ കൈ കടത്താന്‍ വായനകാരന് അവകാശം ഇല്ല.ഇഷ്ടം ആകുന്നതും അല്ലാത്തതും മാത്രം നമ്മുടെ അവകാശം.എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു.
ഒരു നര്‍മ കഥയ്ക്ക് ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യം ഇല്ല...ആശംസകള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-43461747552240265942011-03-19T17:06:45.102+02:002011-03-19T17:06:45.102+02:00"കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും..."കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു" ഇതൊക്കെ വായിച്ചാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ. ഇംഗ്ലീഷ് കുറച്ചേറെ വന്നോന്നൊരു സംശ്യം.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-27587804359467389692011-03-19T16:35:21.866+02:002011-03-19T16:35:21.866+02:00Phalitham othittuntu. kuzhappamillaPhalitham othittuntu. kuzhappamillaSathyanarayanan kurungothttps://www.blogger.com/profile/04010160859136273880noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-51190586049353776132011-03-19T15:15:51.055+02:002011-03-19T15:15:51.055+02:00ഒരു ജെട്ടില്ലാകോണം....ഹ ഹ ഹഒരു ജെട്ടില്ലാകോണം....ഹ ഹ ഹഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-54497164267752179332011-03-19T10:42:00.204+02:002011-03-19T10:42:00.204+02:00അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ച...അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചൂന്ന്!!
ഹോ..അപ്പൊ 'സുനാമി' വന്നതായിരിക്കും ,'ഇളനീര് അഭിഷേകം' ആയത്..
''ന്റമ്മ്യെ,ദേവ്യേയ്.... മഹാമായേ''മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-75037217832939185882011-03-19T05:20:02.198+02:002011-03-19T05:20:02.198+02:00പ്രാസമൊപ്പിച്ചുള്ള ഈ ഫലിതം ചിരിപ്പിച്ചെന്ന കാര്യത്...പ്രാസമൊപ്പിച്ചുള്ള ഈ ഫലിതം ചിരിപ്പിച്ചെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-14867113811485250632011-03-19T02:01:57.977+02:002011-03-19T02:01:57.977+02:00ഒരു മാനസികപ്രശ്നം നന്നായി അവതരിപ്പിച്ചു, ആ ദേവ്യേയ...ഒരു മാനസികപ്രശ്നം നന്നായി അവതരിപ്പിച്ചു, ആ ദേവ്യേയ്.... അമ്മേ.... മഹാമായേ..അൽപ്പം തല്ലുകൊള്ളിത്തരമുണ്ടെങ്കിലും നല്ല വീശ്വാസി!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-71886014374359137712011-03-19T00:09:27.276+02:002011-03-19T00:09:27.276+02:00തമാശയായി പറഞ്ഞൂപോയ ഉഗ്രൻ കാര്യങ്ങൾ തന്നെയാണിത് കേട...തമാശയായി പറഞ്ഞൂപോയ ഉഗ്രൻ കാര്യങ്ങൾ തന്നെയാണിത് കേട്ടൊ വിമൽ....

ഉപയോഗിച്ച അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി അതിൽ മണത്തും മറ്റും രതിമൂർഛ വരുത്തുന്ന ഒരുതരം മനോവിഭ്രാന്തിയിൽ പെട്ടവരാണീകൂട്ടർ..
ലോകം മുഴുവൻ ആണിലും,പെണ്ണിലും പെട്ട ഈ മണത്തുനോക്കികൾ ഉണ്ട് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-67304949896715433482011-03-18T23:02:08.036+02:002011-03-18T23:02:08.036+02:00രസിപ്പിച്ചു, വായനയിലുടനീളം ഹാസ്യം നിലനിര്‍ത്തി. ഇന...രസിപ്പിച്ചു, വായനയിലുടനീളം ഹാസ്യം നിലനിര്‍ത്തി. ഇനിയും വരാം, ഭാവുകങ്ങള്‍ നേരുന്നു...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8072965941231762377.post-61907987373194922382011-03-18T22:42:54.267+02:002011-03-18T22:42:54.267+02:00നന്നായി... ആശംസകൾ!നന്നായി... ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com